ഹോട്ടലുകളില്‍നിന്ന് ഭക്ഷണം പാഴ്സലായി നല്കുമ്പോള് അത് നല്കുന്ന സമയവും എത്ര സമയത്തിനുളളില്‍ ഉപയോഗിക്കണമെന്നും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Original reporting. Fearless journalism. Delivered to you.